കൊച്ചി: കേരളത്തിലൂടെ ഓടുന്ന 10 ട്രെയിനുകള്‍ റദ്ദാക്കി. നാളത്തെ എറണാകുളം- ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ് റദ്ദാക്കി.
ജനുവരി ഒന്നിലെ ബറൗണി- എറണാകുളം രപ്തി സാഗര്‍, ജനുവരി അഞ്ചിനുള്ള എറണാകുളം- ബറൗണി രപ്തി സാഗര്‍ എക്സ്പ്രസുകളും റദ്ദാക്കിയിട്ടുണ്ട്.ട്രാക്കിലെ അറ്റകുറ്റപ്പണികളെ തുടര്‍ന്നാണ് ട്രെയിനുകള്‍ റദ്ദാക്കിയത്.
ജനുവരി ഒന്നിനുള്ള കൊച്ചുവേളി- കോര്‍ബ, ജനുവരി മൂന്നിനുള്ള കോര്‍ബ- കൊച്ചുവേളി എക്സ്പ്രസ്, ജനുവരി 2,3,7,9,10 തീയിതികളിലെ കൊച്ചുവേളി- ഗോരഖ്പുര്‍, ജനുവരി 4,5,7,11,12 തീയതികളിലെ ഗോരഖ്പുര്‍- കൊച്ചുവേളി എക്സ്പ്രസുകളും റദ്ദാക്കിയവയിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്