കണ്ണൂര്‍: വോട്ടു ചെയ്യാൻ എത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. കണ്ണൂരിലാണ് സംഭവം. മൊറാഴ സ്വദേശി കെ.പി സുധീഷ് ആണ് മരിച്ചത്.
മൊറാഴ സൗത്ത് എൽ.പി സ്കൂളിലാണ് സംഭവം.
ഇതിനിടെ കണ്ണൂർ കോട്ടയം പഞ്ചായത്തിൽ ഓപ്പൺ വോട്ടിനെ ചൊല്ലി തർക്കമുണ്ടായി.
എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിലാണ് വാക്കേറ്റം. കാഴ്ചയില്ലാത്ത സ്ത്രീ ഓപ്പൺ വോട്ട് ചെയ്യാൻ എത്തിയതുമായി ബന്ധപ്പെട്ടാണ് തർക്കം. തർക്കത്തിനൊടുവിൽ സ്ത്രീ ഒറ്റയ്ക്ക് വോട്ട് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
