ശബരിമലയിലെ സ്വർണ്ണക്കൊള്ള: ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങളടക്കം ലഭിച്ചു 

JANUARY 20, 2026, 7:28 PM

തിരുവനന്തപുരം: ശബരിമല സ്വർണക്കൊളള കേസിൽ ഇന്നലെ ഇഡി മൂന്നു സംസ്ഥാനങ്ങളിലായി നടത്തിയ റെയ്ഡിൽ നിർണ്ണായകമായ ചില വിവരങ്ങൾ ലഭിച്ചെന്ന് സൂചന.

ലാപ്ടോപ്പുകളടക്കം ചില ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇവയുടെ ശാസ്ത്രീയ പരിശോധനയും നടത്തും. 

 ലഭിച്ച വിവരങ്ങൾ ക്രോഡീകരിക്കാൻ തയ്യാറെടുക്കുകയാണ് ഇഡി. വിവരങ്ങൾ ക്രോഡീകരിച്ച ശേഷം അന്വേഷണത്തിൻറെ അടുത്ത ഘട്ടത്തിലേക്ക് ഇഡി കടക്കും.

vachakam
vachakam
vachakam

 കേസുമായി ബന്ധമുളളതെന്ന് സംശയിക്കുന്ന നിരവധി ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങളടക്കം ഇഡിക്ക് ലഭിച്ചിട്ടുണ്ട്. 

പരമാവധി വേഗത്തിൽ രേഖകളുടെ പരിശോധന പൂർത്തിയാക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമം. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam