പി ശശിക്കെതിരെ പി.വി. അൻവർ പാർട്ടിക്ക്  നൽകിയ പരാതി തള്ളിയേക്കും

SEPTEMBER 22, 2024, 6:20 AM

 തിരുവനന്തപുരം:   പി. ശശിക്കെതിരെ പി.വി. അൻവർ പാർട്ടിക്ക് നൽകിയ പരാതി തളളിയേക്കുമെന്ന് റിപ്പോർട്ടുകൾ. ശശിക്ക് മുഖ്യമന്ത്രി പൂർണസംരക്ഷണം ഒരുക്കിയതോടെയാണ് അൻവറിന്റെ പരാതി തുലാസിലാകുന്നത്. 

 അൻവർ നൽകിയ പരാതി സി.പി.എം. സെക്രട്ടറിയേറ്റ് പരിശോധിച്ചേക്കാം എങ്കിലും പരാതി തള്ളാനുള്ള സാധ്യത മാത്രമാണ് നിലവിലുള്ളത്.  

 സീതാറാം യെച്ചൂരിക്ക് പകരം പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കാൻ വെള്ളിയാഴ്ച മുതൽ പാർട്ടി പിബിയും കേന്ദ്രകമ്മിറ്റിയും ഡൽഹിയിൽ  ചേരുന്നതിനാൽ, അതിന് മുൻപ് സംസ്ഥാന സെക്രട്ടറിയേറ്റ് തിരുവനന്തപുരത്ത്   ചേരാനുള്ള സാധ്യതയും കുറവാണ്. 

vachakam
vachakam
vachakam

എല്ലാ മര്യാദകളും ലംഘിച്ച് അൻവർ പരസ്യപ്രസ്താവനകൾ നടത്തുന്നതിനാൽ, പരാതി  പരിശോധിച്ചാലും പാർട്ടി അൻവറിനൊപ്പം നിൽക്കാൻ സാധ്യതയില്ല. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam