ലിയാൻഡർ പേസിന്റെ പിതാവ് വെസ് പേസ് അന്തരിച്ചു 

AUGUST 14, 2025, 12:33 AM

ഡൽഹി: ഇന്ത്യൻ ടെന്നീസ് മുൻ താരം ലിയാൻഡർ പേസിന്റെ പിതാവ് ഡോ. വെസ് പേസ് (80) അന്തരിച്ചു. വ്യാഴാഴ്ചയായിരുന്നു അന്ത്യം. 

1972-ലെ മ്യൂണിക് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിൽ അംഗമായിരുന്നു. 

സ്‌പോർട്‌സ് മെഡിസിനിൽ സെർട്ടിഫൈഡ് ഡോക്ടറായിരുന്ന വെസ്. 

vachakam
vachakam
vachakam

കായികരംഗത്തും വൈദ്യശാസ്ത്രത്തിലും കായിക ഭരണരംഗത്തും  ശോഭിച്ച ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും പഴക്കംചെന്ന സ്‌പോർട്‌സ് ക്ലബ്ബുകളിലൊന്നായ കൽക്കട്ട ക്രിക്കറ്റ് ആൻഡ് ഫുട്‌ബോൾ ക്ലബിന്റെ പ്രസിഡന്റ് പദവും വഹിച്ചിട്ടുണ്ട്. 

 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam