ജമ്മു കാശ്മീരില്‍ ലഫ്റ്റനന്‍റ് ഗവർണർക്ക് കൂടുതല്‍ അധികാരങ്ങള്‍; ഉത്തരവിറക്കി

JULY 13, 2024, 2:33 PM

ശ്രീനഗർ: ജമ്മു കാശ്മീരില്‍ ലഫ്റ്റനന്‍റ് ഗവർണർക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിക്കൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. മനോജ് സിൻഹയാണ് നിലവില്‍ ജമ്മു കാഷ്മീർ ഗവർണർ.

പോലീസ്, അഴിമതി വിരുദ്ധ വിഭാഗം, അഖിലേന്ത്യ സർവീസ് തുടങ്ങിയവയിലെ പ്രധാന നിർദേശങ്ങള്‍ക്ക് ലഫ്റ്റനന്‍റ് ഗവർണറുടെ അനുമതി തേടണമെന്ന് ഉത്തരവില്‍ പറയുന്നു.

പ്രോസിക്യൂഷൻ അനുമതിയിലും ഉന്നത ഉദ്യോഗസ്ഥരുടെ നിയമനങ്ങള്‍ക്കും ഗവർണറുടെ അംഗീകാരം അനിവാര്യമാണെന്നും ഉത്തരവിലുണ്ട്.

vachakam
vachakam
vachakam

ഈ വർഷം അവസാനം ജമ്മു കാശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സർക്കാരിന്‍റെ നീക്കം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam