തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്; പ്രചാരണത്തിന്‍റെ ഭാഗമായി നാഗർകോവിലിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ ഇന്ന്

APRIL 14, 2026, 9:46 PM

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി നാഗർകോവിലിൽ പ്രധാനമന്ത്രി ഇന്ന് റോഡ് ഷോ നടത്തും.ഉച്ചയ്ക്ക് തിരുവനന്തപുരത്ത് വിമാനം ഇറങ്ങുന്ന നരേന്ദ്ര മോദി, ഹെലികോപ്റ്ററിൽ നാഗർകോവിലിലേക്ക് പോകും.

എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി എടപ്പാടി പളനിസാമി, ബിജെപി നേതാക്കളായ നൈനാർ നാഗേന്ദ്രൻ, കെ അണ്ണാമലൈ തുടങ്ങിയവരും പങ്കെടുക്കും റോഡ്ഷോയിൽ പങ്കെടുക്കും.മൂന്ന് മണിക്ക് വെപ്പമൂട് നിന്ന് തുടങ്ങുന്ന റോഡ്ഷോ, വടശ്ശേരിയിലാണ് അവസാനിക്കുക.

അതേസമയം, മണ്ഡല പുനർനിർണയ നീക്കത്തിൽ മോദിക്കെതിരെ മുഖ്യമന്ത്രി സ്റ്റാലിൻ ശക്തമായി പ്രതികരിച്ചതിന് തൊട്ടടുത്ത ദിവസമാണ് റോഡ്ഷോ നടത്തുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam