മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ആദ്യ ഘട്ടം അടുത്ത വർഷം പൂർത്തിയാകും

JULY 13, 2026, 12:34 AM

ഹൈദരാബാദ്: മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ആദ്യ സ്ട്രെച്ച് അടുത്ത വർഷം തുറക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നതായും അശ്വിനി വൈഷ്ണവ് അറിയിച്ചു. സൂറത്തിൽനിന്ന് ബിലിമോറ വരെയുള്ള ഭാഗത്താണ് ബുള്ളറ്റ് ട്രെയിൻ ആദ്യഘട്ടത്തിൽ പ്രവർത്തനം ആരംഭിക്കുക.

 മറ്റുള്ള ഭാഗങ്ങൾ ഘട്ടംഘട്ടമായി ഉദ്ഘാടനം ചെയ്യുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി അറിയിച്ചു. ‌

vachakam
vachakam
vachakam

അടുത്ത വർഷം സൂറത്തിനും ബിലിമോറയ്ക്കും ഇടയിലുള്ള ആദ്യ ഭാഗത്ത് ബുള്ളറ്റ് ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

അതിനുശേഷം തൊട്ടടുത്ത സെക്ഷനുകളായി വാപി മുതൽ സൂരത് വരെയും പിന്നീട് വാപി മുതൽ അഹമ്മദാബാദ് വരെയും തുടർന്ന് അഹമ്മദാബാദ് മുതൽ താനെ വരെയും ഒടുവിൽ അഹമ്മദാബാദ് മുതൽ മുംബൈ വരെയും സർവീസുകൾ ആരംഭിക്കും.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam