ഗുജറാത്തിൽ റോപ് വേ തകർന്ന് ആറ് മരണം

SEPTEMBER 6, 2025, 8:23 AM

അഹമ്മദാബാദ്: ഗുജറാത്തിൽ റോപ്പ്‌വേ തകർന്ന് ആറ് പേർ മരിച്ചു. ഗുഡ്‌സ് റോപ്പ്‌വേ ആണ്  തകർന്നത്. പാവഗഢിലെ പ്രശസ്തമായ ശക്തി പീഡിലാണ് അപകടം നടന്നത്.

റോപ് വേയെ വലിച്ച് കൊണ്ടു പോകുന്ന വടം തകർന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗനമനം.ഇന്ന് ഉച്ചകഴിഞ്ഞ് 3:30 ഓടെയാണ് അപകടം. 

സംഭവം നടന്നയുടൻ ലോക്കൽ പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam