ജനറൽ കോച്ചുകൾ കുറച്ച തീരുമാനം റെയിൽവേ പുനഃപരിശോധിക്കുന്നു

JUNE 24, 2024, 7:23 AM

തിരുവനന്തപുരം:   ജനറൽ കോച്ചുകൾ കുറച്ച തീരുമാനം റെയിൽവേ പുനഃപരിശോധിക്കുന്നു.  ജനറൽ കോച്ചുകൾ കുറച്ചതുമൂലം യാത്രക്കാർ  വലിയ ദുരിതമാണ് അനുഭവിക്കുന്നത്. 

റിസർവ്ഡ് കോച്ചുകളിൽ ജനറൽ യാത്രക്കാർ ഇടിച്ചു കയറുന്നതും പതിവായി. അതിനാലാണ് സ്ലീപ്പർ, ജനറൽ കോച്ചുകൾ കുറയ്ക്കാനുള്ള തീരുമാനം റെയിൽവേ പുനഃപരിശോധിക്കുന്നത്. 

ഒരു ട്രെയിനിൽ നാലോ അഞ്ചോ ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ ഉറപ്പാക്കാനാണു നീക്കം. തീരുമാനം വൈകാതെയുണ്ടാകും. 

vachakam
vachakam
vachakam

മുൻപു ദീർഘദൂര എക്സ്പ്രസ് ട്രെയിനുകളിൽ 4 ജനറൽ കോച്ച് വീതമുണ്ടായിരുന്നെങ്കിൽ ഏതാനും വർഷങ്ങൾക്കിടെ രണ്ടായി ചുരുങ്ങുകയായിരുന്നു. 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam