നീറ്റ് പരീക്ഷ റദ്ദാക്കില്ല, അപാകതകൾ പരിഹരിക്കും

AUGUST 2, 2024, 7:34 PM

ഡൽഹി: നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി ജെ പി നദ്ദ. ഒരു രോ​ഗമുണ്ടായാൽ  മാറ്റാനായി പലതരം ചികിത്സകൾ ചെയ്യാറില്ലേ, അത് പോലെ അപാകതകൾ പരിഹരിക്കും.

എന്നാൽ, നീറ്റ് ഇല്ലാതാക്കില്ലെന്നും ജെപി നദ്ദ പറഞ്ഞു. നീറ്റ് പരീക്ഷ ചിട്ടയായ രീതിയിൽ രൂപപ്പെടുത്തിയ സംവിധാനമാണ്. ഈ സംവിധാനത്തെ തുരങ്കം വയ്ക്കരുത്.

നീറ്റ് നടപ്പാക്കുന്നതിന് മുൻപ് പിജി സീറ്റുകൾ 13 കോടി രൂപയ്ക്ക് വരെ വിൽക്കുന്ന തരത്തിൽ മെഡിക്കൽ വിദ്യാഭ്യാസം കച്ചവടവൽക്കരിക്കപ്പെട്ടിരുന്നു. 

vachakam
vachakam
vachakam

നിലവിലെ സംവിധാനത്തിലൂടെ ​സാധാരണ വിദ്യാർത്ഥികൾക്കുവരെ പഠനത്തിന് അവസരം ലഭിക്കുന്നുണ്ടെന്നും നദ്ദ പറഞ്ഞു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam