പി.ജയചന്ദ്രൻ അനുസ്മരണം ഫിലഡൽഫിയയിൽ

JANUARY 15, 2025, 8:09 AM

മലയാളികളുടെ ഭാവഗായകൻ പി.ജയചന്ദ്രന് ഫിലഡൽഫിയയിലെ മയൂര റസ്റ്ററന്റിൽ വച്ച് അനുസ്മരണം. 2025 ജനുവരി 24 വെള്ളിയാഴ്ച വൈകിട്ട് 6നാണ് അനുസ്മരണം ഒരുക്കിയിട്ടുള്ളത്. സംഗീതം ഉപാസനയാക്കിയിരുന്ന പ്രിയ ഗായകൻ മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി മുതലായ ഭാഷകളിൽ 16000ൽപരം ഗാനങ്ങൾ പാടി.

പാടിയവയെല്ലാം ഹിറ്റ് ഗാനങ്ങൾ ആയി മാറി. ഈ പരിപാടിയിൽ ഏവർക്കും പങ്കെടുത്ത് പാട്ടുകൾ പാടാൻ അവസരമുണ്ട്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ഏതിലെങ്കിലും ബന്ധപ്പെടുക. ഡിന്നർ കവർ ചാർജ്  (20).

വിൻസന്റ് ഇമ്മാനുവൽ (215 -880 -3341), അലക്‌സ് തോമസ് (215 -850 -5268), സാബു പാമ്പാടി (267- 258 -3220), സുധാ കർത്ത (267- 575 -7333), ബിനു മാത്യു (267 -893 -9571), ഫിലിപ്പോസ് ചെറിയാൻ (215 -605 -7310), ജോബി ജോർജ് (215 -470 -2400), സുമോദ് നെല്ലിക്കാല (267 -322 -8527), ജോർജ് നടവയൽ (215 -494 -6420)

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam