ദില്ലി: ഇറാൻ-ഇസ്രായേൽ യുദ്ധ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രതാനിർദേശം നൽകി ആഭ്യന്തരമന്ത്രാലയം.
ഇറാൻ ഇസ്രായേൽ യുദ്ധ സാഹചര്യം കേന്ദ്ര സുരക്ഷാകാര്യ മന്ത്രിസഭ വിലയിരുത്തി.
സംഘർഷ സാഹചര്യങ്ങളിൽ ജാഗ്രത പാലിക്കണം. പ്രകോപന പ്രതികരണങ്ങളെ തിരിച്ചറിയണമെന്നും ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഇന്ത്യക്കാർക്ക് സഹായം നൽകാൻ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. പൗരന്മാർക്ക് സുരക്ഷ ഒരുക്കാനും യാത്രക്കാർ വിദ്യാർഥികൾ എന്നിവർക്ക് സഹായം നൽകാനും നിർദേശം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

യുപിഐ ഇടപാടുകൾ ഇനി പെട്ടെന്ന് നടക്കില്ല; 10,000 രൂപയ്ക്ക് മുകളിൽ അയക്കാൻ ഒരു
യുപി വോട്ടർ പട്ടിക പുതുക്കലിൽ ബിജെപി കോട്ടകൾക്ക് കനത്ത തിരിച്ചടി; മുസ്ലീം മേഖലകളേക്കാൾ
മണലാരണ്യത്തിൽ വിരിഞ്ഞ ഊർജ്ജ വിപ്ലവം; ഇന്ത്യയുടെ പവർ ഹൗസായി മാറുന്ന താർ മരുഭൂമി
എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണനെതിരായ പരാതി; പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി