ന്യൂഡൽഹി: രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകി സംസ്ഥാന സർക്കാർ. കേരള നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്ന രാഷ്ട്രപതിയുടെ നീക്കത്തിനെതിരെയാണ് കേരളം സുപ്രീം കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചിരിക്കുന്നത്.
രാഷ്ട്രപ്രതിയുടെ നടപടി ഭരണ ഘടനാ വിരുദ്ധമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആരോപണം. കേസിൽ രാഷ്ട്രപ്രതിയുടെ സെക്രട്ടറിയേയും ഗവർണറേയും എതിർ കക്ഷികളായി ചേർത്തിട്ടുണ്ട്.
അതേസമയം സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി എന്ന് പരിഗണിക്കുമെന്ന് ഇതുവരെ വ്യക്തമല്ല.
ENGLISH SUMMARY: Kerala Gov against President
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്