ഡൽഹി: ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കെ. സഞ്ജയ് മൂര്‍ത്തിയെ പുതിയ സിഎജി (കണ്ട്രോളര് ആന്റ് ഓഡിറ്റര്‍ ജനറല്‍) ആയി രാഷ്ട്രപതി നിയമിച്ചു.
1989 ബാച്ച് ആന്ധ്ര കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ സഞ്ജയ് മൂര്‍ത്തി ഗിരിഷ് ചന്ദ്ര മുര്‍മു സ്ഥാനമൊഴിയുന്നതോടെയാണ് സിഎജി ആയി ചുമതലയേല്‍ക്കുക.
ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന മൂര്‍ത്തിയുടെ കാലാവധി 2024 ഡിസംബര്‍ 31വരെയായിരുന്നു.
ദേശീയ വ്യവസായ ഇടനാഴി പ്രൊജക്ട് എംഡിയായും ഐ&ബി സെക്രട്ടറിയായും, കേന്ദ്ര നഗര ഭവനകാര്യ സെക്രട്ടറിയായുമെല്ലാം സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്