ഹൈദരാബാദ്: ഹൈദരാബാദില്‍ കാർ മേല്‍പ്പാലത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വിദ്യാർഥി മരിച്ചു. ഐസിഎഫ്‌എഐ സർവകലാശാലയിലെ വിദ്യാർഥിയായ ചരണ്‍(19) ആണ് മരിച്ചത്.
ബിഎൻആർ ഹില്‍സില്‍ നിന്ന് മെഹ്ദിപട്ടണത്തിലുള്ള വീട്ടിലേക്ക് മടങ്ങുന്പോള്‍ കാർ മർകം ചെരുവിലെ മേല്‍പ്പാലത്തില്‍ ഇടിക്കുകയായിരുന്നു.
അപകടസ്ഥലത്തുവച്ച് തന്നെ ചരൻ മരിച്ചു. അമിതവേഗതയാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. കാറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്