മുംബൈ: ദക്ഷിണ മുംബൈയിലെ ബൈകുല്ല മേഖലയിലെ ബഹുനില കെട്ടിടത്തിന്റെ 42-ാം നിലയില്‍ വന്‍ തീപിടിത്തം. ബാബാസാഹെബ് അംബേദ്കര്‍ റോഡിലെ സല്‍സെറ്റ് 27 ന്റെ ഇരട്ട ടവറുകല്ലളിലൊന്നിലെ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടിയില്‍ രാവിലെ 10.45 ഓടെയുണ്ടായ തീപിടിത്തത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അഗ്‌നിശമന സേനാംഗങ്ങള്‍ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ബെസ്റ്റ്, പോലീസ്, 108 ആംബുലന്‍സ് സേവനങ്ങള്‍, മറ്റ് ഏജന്‍സികള്‍ എന്നിവയില്‍ നിന്നുള്ള ടീമുകള്‍ രംഗത്തുണ്ട്. തീപിടിത്തത്തിന്റെ കാരണം ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്