കോലാറിൽ സ്വർണ ഖനനം പുനരാരംഭിക്കുന്നു; അനുമതി നൽകി കർണാടക സർക്കാർ

JUNE 22, 2024, 6:51 AM

ബംഗളൂരു: കോലാർ ജില്ലയിലെ കോലാർ ഗോൾഡ് ഫീൽഡ് (കെ.ജി.എഫ്) പ്രവർത്തനം പുനരാരംഭിക്കാനുള്ള കേന്ദ്ര നീക്കത്തിന് കർണാടക സർക്കാർ അനുമതി നൽകി. രണ്ടു പതിറ്റാണ്ടോളമായി ഖനനം നിലച്ചിരിക്കുവായിരുന്നു. കെ.ജി.എഫിൽ ഭാരത് ഗോൾഡ് മൈൻസ് ലിമിറ്റഡിന് കീഴിലെ 1,003.4 ഏക്കറിലായി സ്ഥിതി ചെയ്യുന്ന 13 ഖനികളിലാണ് ഖനനം പുനരാരംഭിക്കാൻ ഒരുങ്ങുന്നത്.

മൈൻസ് ആൻഡ് മിനറൽസ് ഡെവലപ്മെന്റ് ആൻഡ് റെഗുലേഷൻ (എം.എം.ഡി.ആർ) ആക്ട് പ്രകാരം, ഇത്തരം ഖനനത്തിന് അതത് സംസ്ഥാന സർക്കാറുകളുടെ പ്രത്യേക അനുമതി കൂടി ആവശ്യമാണ്. അതിനാൽ, അനുമതി നൽകാൻ സർക്കാർ തീരുമാനിച്ചതായി നിയമമന്ത്രി എച്ച്.കെ പാട്ടീൽ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam