കൊല്ലം: സ്കൂളിലേക്കു പോയ രണ്ട് പെണ്‍കുട്ടികളെ കാണാനില്ലെന്നു പരാതി. കൊല്ലം അഞ്ചല്‍ സ്വദേശികളായ മിത്ര, ശ്രദ്ധ എന്നീ വിദ്യാർഥികളെയാണ് കാണാതായത്.
ഒമ്ബത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാർഥികളെയാണ് കാണാതായത്. രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ ഇവർ ക്ലാസിലെത്തിയില്ലെന്ന് സ്കൂള്‍ അധികൃതർ പറഞ്ഞു.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചെന്ന് അഞ്ചല്‍ പോലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്