റിലയൻസ് ഡിജിറ്റലിന്റെ ഫെസ്റ്റിവൽ ഓഫ് ഇലക്‌ട്രോണിക്‌സ്

OCTOBER 24, 2024, 9:54 PM

ദീപാവലി ആഘോഷങ്ങൾ ഗംഭീരമാക്കാൻ റിലയൻസ് ഡിജിറ്റലിന്റെ 'ഫെസ്റ്റിവൽ ഓഫ് ഇലക്ട്രോണിക്‌സ്'സെയിൽ.

2024 നവംബർ 3 വരെ പ്രമുഖ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകൾക്ക് 15000 വരെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ആസ്വദിക്കാം. ഈ ഓഫർ രാജ്യത്തുടനീളമുള്ള റിലയൻസ് ഡിജിറ്റൽ / മൈ ജിയോ സ്റ്റോറുകളിലും reliancedigital.in വഴി ഓൺലൈനിലും ബാധകമാണ്. കൂടാതെ, ഇൻസ്റ്റോർ ഷേപ്പേഴ്‌സിന് ഒന്നിലധികം ഫിനാൻസ് ഓപ്ഷനുകളും 22500 വരെയുള്ള ആനുകൂല്യങ്ങളും ലഭിക്കും.

'കൂടുതൽ വാങ്ങൂ, കൂടുതൽ ലാഭിക്കൂ' ഓഫർ വഴി വീട്ടു സാധനങ്ങളിലും അടുക്കള ഉപകരണങ്ങളിലും കൂടുതൽ ലാഭം നേടൂ. ഈ ഓഫറിലൂടെ ഉപഭോക്താക്കൾക്ക് 1 വാങ്ങുമ്പോൾ 5% കിഴിവും, 2 വാങ്ങുമ്പോൾ 10% കിഴിവും, 3 അല്ലെങ്കിൽ അതിനു മുകളിൽ വാങ്ങുമ്പോൾ 15% കിഴിവും സഹിതം അൺലിമിറ്റഡ് ഡിസ്‌കൗണ്ട് നേടാം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam