സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണ വില. സ്വർണത്തിന് ഇന്ന് 59,000 കടന്ന് ഇന്ന് 60,000 രൂപയിൽ എത്തി എന്ന റിപ്പോർട്ട് ആണ് പുറത്തു വരുന്നത്. ഇന്നലെ 59,600 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻ്റെ വില. ഇന്ന് അത് 60,200 എന്ന ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേയ്ക്ക് എത്തി.
ഗ്രാമിന് 7,525 രൂപയാണ് ഇന്നത്തെ വിപണി വില. ഈ മാസം 3,000 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. മാസം തുടങ്ങിയപ്പോൾ 57,200 രൂപയായിരുന്നു ഒരു പവൻ്റെ വില. ഇന്ന് 60,200 രൂപയിൽ എത്തിയപ്പോൾ ഒരു മാസം തന്നെ വലിയ വില വർദ്ധനവാണ് രേഖപ്പെടുത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്