പ്രമോഷനോടുകൂടി പോകുന്ന ഷെമി ബീഗം ടീച്ചറിന് യാത്രയയപ്പ്

OCTOBER 24, 2024, 9:45 PM

പായിപ്പാട് ഗവൺമെന്റ് യു.പി സ്‌കൂളിൽ 22 വർഷം സേവനമനുഷ്ഠിച്ച ശേഷം പായിപ്പാട് ഗവൺമെന്റ് ഹൈസ്‌കൂളിലേയ്ക്ക് പ്രമോഷനോടുകൂടി പോകുന്ന ഷെമി ബീഗം ടീച്ചറിന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് യാത്രയയപ്പ് നൽകി.

പായിപ്പാട് ക്ഷേമകാരൃ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജെസ്സി തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിനു ജോബ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് കലേഖ ശൃാം പി.ടി.എയുടെയും വിവിധ സംഘടനകളുടെ സ്‌നേഹ സമ്മാനം ജോഷി കൊല്ലാപുരവും ടീച്ചറിന് നൽകി.

സ്‌കൂൾ ഹെഡ്മാസ്റ്റർ മനോജ് പി.ജി,സീനിയർ അസിസ്റ്റന്റ് സജിത ഗോപി, മുൻ പി.ടി.എ വൈസ് പ്രസിഡന്റ് ആനി എം. ജോസഫ്, എസ്.ആർ.ജി കൺവീനർ സുമയ എച്ച് എന്നിവർ പ്രസംഗിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam