സ്തനങ്ങളെ ഓറഞ്ചിനോട് താരതമ്യപ്പെടുത്തി; ഡല്‍ഹി മെട്രോ പ്രസിദ്ധീകരിച്ച സ്തനാർബുദ അവബോധ പരസ്യം വിവാദത്തിൽ 

OCTOBER 23, 2024, 3:37 PM

ഡല്‍ഹി: സ്തനങ്ങളെ ഓറഞ്ചിനോട് താരതമ്യപ്പെടുത്തി ഡല്‍ഹി മെട്രോ പ്രസിദ്ധീകരിച്ച സ്തനാർബുദ അവബോധ പരസ്യം വിവാദത്തിലായി. സ്തനാർബുദ അവബോധ മാസാചരണത്തിന്റെ ഭാഗമായ പരസ്യമാണിത്. 

ഓറഞ്ച് കൈയില്‍ പിടിക്കുന്ന പെണ്‍കുട്ടിയുടെ എഐ ജനറേറ്റഡ് ചിത്രത്തോടൊപ്പം 'നിങ്ങളുടെ ഓറഞ്ച് പരിശോധിക്കുക, മാസത്തില്‍ ഒരിക്കലെങ്കിലും നേരത്തേ കണ്ടെത്തൂ, ജീവൻ രക്ഷിക്കൂ' എന്നാണ് പരസ്യവാചകം. ഇതിനാണ് വലിയ രീതിയിൽ വിമർശനം ഉയരുന്നത്.

യുവികാൻ എന്ന എൻ.ജി.ഒയാണ് ക്യാംപെയിനിന് പിന്നിൽ. പരസ്യം പുറത്തു വന്നതോടെ സമൂഹമാധ്യമങ്ങളില്‍ വൻ പ്രതിഷേധമാണ് ഉയരുന്നത്. എക്സില്‍ നിരവധി പേർ ഇതിനോട് പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam