മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതി തഹാവൂർ  റാണയെ ഇന്ത്യയ്ക്ക് കൈമാറും 

OCTOBER 22, 2024, 10:55 AM

 ഡൽഹി: 2008ലെ മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതി കനേഡിയൻ-പാക് പൗരൻ തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറും.   റാണയുടെ ഹർജി യുഎസ് കോടതി നിരസിച്ചതിനെ തുടർന്നാണ് കൈമാറ്റ നീക്കം. 

  ഇന്ത്യ- യു.എസ് അന്വേഷണ ഏജൻസികൾ ആശയവിനിമയം നടത്തി. തഹാവൂർ റാണയെ ഡിസംബറിലാകും കൈമാറുക.

 പാകിസ്താനിൽ വേരുകളുള്ള കാനഡക്കാരനായ ബിസിനസുകാരനായ റാണ 2009 മുതൽ ലോസാഞ്ചലസിലെ ജയിലിലാണ്.  

vachakam
vachakam
vachakam

 റാണയ്ക്ക് മേല്‍ ആരോപിക്കപ്പെട്ട കുറ്റം അമേരിക്കയും ഇന്ത്യയും തമ്മിലുള്ള കൈമാറല്‍ ഉടമ്പടിയുടെ നിബന്ധനകള്‍ക്കുള്ളില്‍ വരുന്നതാണെന്ന് നേരത്തെ കോടതി വിലയിരുത്തിയിരുന്നു.   


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam