ഡൽഹിയിൽ എല്ലാവിധ പടക്കങ്ങളും നിരോധിച്ചു

OCTOBER 14, 2024, 3:36 PM

ന്യൂഡൽഹി: ഡൽഹിയിൽ പടക്കങ്ങൾക്ക് നിരോധനം. അന്തരീക്ഷ മലിനീകരണം തടയുന്നതിനുള്ള കർശന നടപടികളുടെ ഭാഗമായാണ് നിരോധനം. 

എല്ലാവിധ പടക്കങ്ങളും നിരോധിച്ചു. മലിനീകരണ നിയന്ത്രണ സമിതിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

2025 ജനുവരി 1 വരെ രാജ്യതലസ്ഥാനത്ത് എല്ലാത്തരം പടക്കങ്ങളുടെയും നിർമ്മാണം, വിൽപ്പന, സംഭരണം, പൊട്ടിക്കൽ എന്നിവ പൂർണമായും നിരോധിക്കാൻ ഡൽഹി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.

vachakam
vachakam
vachakam

അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam