"മണിപ്പൂരിലെ റോഡുകളിൽ ജനങ്ങൾക്ക് സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കണം"; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി അമിത് ഷാ

MARCH 1, 2025, 8:44 AM

മണിപ്പൂരിലെ റോഡുകളിൽ ജനങ്ങൾക്ക് സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

മാർച്ച് എട്ട് മുതൽ ജനങ്ങൾക്ക് സ്വതന്ത്രമായ സഞ്ചാരം ഉറപ്പാക്കണം എന്ന് അമിത് ഷാ സുരക്ഷാ ഉദ്യോഗസ്ഥർക്കാണ് നിർദേശം നൽകിയത്.

മണിപ്പൂരിൽ ശാശ്വത സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഇക്കാര്യത്തിൽ ആവശ്യമായ എല്ലാ സഹായവും നൽകുന്നതിനും കേന്ദ്രസർക്കാർ പൂർണ പ്രതിജ്ഞാബദ്ധമാണ്.

vachakam
vachakam
vachakam

റോഡുകളിൽ തടസങ്ങൾ സൃഷ്ടിക്കുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്നും അമിത് ഷാ ഉത്തരവിട്ടു.

അതിർത്തി സുരക്ഷ വർധിപ്പിക്കുന്നതിന്, മണിപ്പൂരിൻ്റെ അന്താരാഷ്ട്ര അതിർത്തിയിലെ പ്രവേശന പോയിൻ്റുകളുടെ ഇരുവശങ്ങളിലും ഫെൻസിങ് ജോലികൾ വേഗത്തിലാക്കേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam