ജമ്മു: ഉത്തരാഘണ്ഡിന് പിന്നാലെ ജമ്മു കാശ്മീരിലെ കിഷ്ത്വാറിലും വന്‍ ഹിമപാതം. ജമ്മുവിലെ ഗഢ് മേഖലയില്‍ ഹിമപാതം റോഡ് ഗതാഗതം തടസ്സപ്പെടുത്തി. 500 ഓളം ഗ്രാമവാസികളെ അധികൃതര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
മൂന്ന് ദിവസമായി മേഖലയില്‍ കനത്ത മഴയും മഞ്ഞുവീഴ്ചയുമാണ് അനുഭവപ്പെടുന്നത്. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് ആവശ്യമായ യന്ത്രങ്ങള്‍ സ്ഥാപിച്ച് കണക്റ്റിവിറ്റി പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്