'ഡിറ്റ് വാ' ചുഴലിക്കാറ്റ് എത്തുന്നു; തമിഴ്നാട്-ആന്ധ്രാ തീരത്ത് മുന്നറിയിപ്പ്

NOVEMBER 27, 2025, 2:48 AM

ചെന്നൈ: ബംഗാൾ ഉൾക്കടലിനും ശ്രീലങ്കക്കും മുകളിലെ അതി തീവ്ര ന്യുന മർദ്ദം വരും മണിക്കൂറിൽ ചുഴലിക്കാറ്റായി മാറും.

 'ഡിറ്റ് വാ' എന്ന് പേരിട്ടിട്ടുള്ള ചുഴലിക്കാറ്റ് വടക്കൻ തമിഴ് നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരദേശ മേഖലയിൽ ആഞ്ഞടിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ ആദ്യ ഘട്ട മുന്നറിയിപ്പായ യെല്ലോ അലർട്ട് മേഖലയിൽ പുറപ്പെടുവിച്ചിട്ടുണ്ട്. 

തമിഴ്നാട് - ആന്ധ്ര തീരമേഖലകളിലും പുതുച്ചേരിയിലും തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. പുതുച്ചേരിയിലും തമിഴ്നാട്ടിലെ 7 ജില്ലകളിലും എൻ‌ ഡി ‌ആർ ‌എഫ്, എസ്‌ ഡി‌ ആർ ‌എഫ് സംഘങ്ങളെ വിന്യസിച്ചതായി സർക്കാർ അറിയിച്ചു.

vachakam
vachakam
vachakam

 'ഡിറ്റ് വാ' ചുഴലിക്കാറ്റ് നിലവിൽ കേരളത്തിന് വലിയ ഭീഷണി ഉയർത്തില്ലെന്നാണ് വിലയിരുത്തൽ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam