പോണോഗ്രാഫിക്ക് കണ്ടെന്റുകൾ പ്രദർശിപ്പിച്ചു;  25 ഒടിടി പ്ലാറ്റ്ഫോമുകൾ നിരോധിച്ചു കേന്ദ്രം

JULY 25, 2025, 3:39 AM

പോണോഗ്രാഫിക്ക് കണ്ടെന്റുകൾ പ്രദർശിപ്പിച്ചെന്ന് കാണിച്ച് 25 ഒടിടി പ്ലാറ്റ്ഫോമുകൾ നിരോധിച്ചു കേന്ദ്രം.  ULLU, Big Shots App, ALTT, Desiflix തുടങ്ങിയ പ്ലാറ്റ്‌ഫോമുകളാണ് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം നിരോധിച്ചിരിക്കുന്നത്. 

ഐടി നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ചാണു കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ നടപടി എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ALTT, ULLU, Big Shots App, Jalva App, Wow Entertainment, Look Entertainment, Hitprime, Feneo, ShowX, Sol Talkies, Kangan App, Bull App, Adda  TV, HotX VIP, Desiflix, Boomex, Navarasa Lite, Gulab App, Fugi, Mojflix, Hulchul App, MoodX, NeonX VIP, Triflicks തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളാണ് നിരോധിച്ചിരിക്കുന്നത്.

അതേസമയം  സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതും, കുട്ടികൾ കാണാൻ പാടില്ലാത്തതുമായ കണ്ടെന്റുകൾ പ്രദർശിപ്പികുന്നത് ശിക്ഷാർഹമാണെന്ന് കണ്ടത്തിയതിനെ തുടർന്നാണ് സെെറ്റുകള്‍ക്ക് നിരോധിച്ചിരിക്കുന്നതെന്നും എംഐബി വൃത്തങ്ങള്‍ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam