ക്ഷേത്രോത്സവത്തിനിടെ ഗണഗീതം പാടി:  പാട്ട് നിർത്തിച്ച് സിപിഎം പ്രവർത്തകർ

JANUARY 20, 2026, 12:35 AM

 കണ്ണൂർ: കണ്ണാടിപറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്രമഹോത്സവത്തിലെ ഗാനമേളക്കിടെ ഗണഗീതം പാടിയത് വിവാദത്തിൽ. പിന്നാലെ ഗണഗീതം പാടിയത് നിർത്തിച്ച് സിപിഎം പ്രവർത്തകർ.

തൃശ്ശൂരിൽ നിന്നുള്ള ഗായകസംഘമാണ് ഗണഗീതം പാടിയത്. 'പരമ പവിത്രമതാമീ മണ്ണിൽ ' എന്നുതുടങ്ങുന്ന ഗാനമാണ് സംഘം ആലപിച്ചത്. പിന്നാലെ സിപിഎം പ്രവർത്തകർ സ്റ്റേജിൽ കയറി.

ഉന്തും തള്ളുമായതോടെ പാട്ട് നിർത്തുകയായിരുന്നു. ആർഎസ്എസ് അജണ്ട നടപ്പാക്കാനുള്ള നീക്കമെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ രംഗത്തെത്തി.

vachakam
vachakam
vachakam

ഇന്നലെ വൈകീട്ടാണ് പ്രതിഷ്ഠാദിന മഹോത്സവവുമായി ബന്ധപ്പെട്ട് ഗാനമേള സംഘടിപ്പിച്ചത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam