ന്യൂ ഡൽഹി: അടുത്ത ഏപ്രിൽ ഒന്ന് മുതൽ ബാങ്കുകളിൽ ക്ലാർക്കും പ്യൂണും എന്ന പേരില്ല. ക്ലാർക്ക് ഇനി മുതൽ കസ്റ്റമർ സർവീസ് അസോഷ്യേറ്റ് എന്നും പ്യൂൺ ഓഫീസ് അസിസ്റ്റൻ്റ് എന്നും അറിയപ്പെടും.
പേര് മാറ്റങ്ങൾ ഇങ്ങനെ
ഹെഡ് പ്യൂൺ - സ്പെഷ്യൽ ഓഫീസ് അസിസ്റ്റൻ്റ്
ഹെഡ് കാഷ്യർ -സീനിയർ കസ്റ്റമർ സർവീസ് അസോസിയേറ്റ്,
ബിൽ കളക്ടർ - സീനിയർ ഓഫീസ് അസിസ്റ്റന്റ്
സ്വീപ്പർ - ഹൗസ് കീപ്പർ
ഇലക്ട്രീഷ്യൻ/എസി പ്ലാൻ്റ് ഹെൽപ്പർ - ഓഫീസ് അസിസ്റ്റന്റ്-
ടെക്, സ്പെഷ്യൽ അസിസ്റ്റന്റ് -സ്പെഷ്യൽ കസ്റ്റമർ സർവീസ് അസോസിയേറ്റ്
പന്ത്രണ്ട് പൊതുമേഖല ബാങ്കുകളിലും പത്ത് പ്രൈവറ്റ് ബാങ്കുകളിലും മൂന്ന് വിദേശ ബാങ്കുകൾക്കുമാണ് കരാർ വ്യവസ്ഥകൾ ബാധമായിട്ടുള്ളത്.
ഇന്ത്യൻ ബാങ്ക് അസോസിയേഷനും ബാങ്ക് ജീവനക്കാരുടെ സംഘടനകളുമായി തീരുമാനിച്ച് ഒപ്പിട്ട കരാറിലാണ് തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്