അമൃത്സർ: ജയിലില്‍ കഴിയുന്ന ഖാലിസ്ഥാൻ അനുകൂല നേതാവ് അമൃതപാല്‍ സിംഗ് വെള്ളിയാഴ്ച ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തേക്കും.
ആസാമിലെ ദിബ്രുഗഢ് ജയിലില്‍ കഴിയുന്ന അമൃതപാല്‍ സിംഗിന് നാലു ദിവസത്തെ പരോള്‍ അനുവദിച്ചിട്ടുണ്ട്.
ഖദൂർ സാഹിബ് ലോക്സഭാ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി കുല്‍ബീർ സിംഗ് സിറക്കതിരേ സ്വതന്ത്രനായി മത്സരിച്ച അമൃതപാല്‍ സിംഗ് 1,97,120 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്