നീറ്റ് പി.ജി പരീക്ഷ ഓഗസ്റ്റ് 11 ന്

JULY 6, 2024, 6:24 AM

ന്യൂഡല്‍ഹി: നീറ്റ് പി.ജി പരീക്ഷ ഓഗസ്റ്റ് 11 ന് രണ്ട് ഷിഫ്റ്റുകളിലായി നടത്തും. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷ സംബന്ധിച്ച വിവരങ്ങള്‍ https://natboard.edu.in ല്‍ ലഭ്യമാകും.

ജൂണ്‍ 23 ന് നിശ്ചയിച്ചിരുന്ന പരീക്ഷ മണിക്കൂറുകള്‍ക്ക് മുന്‍പ് മാറ്റിവച്ചത് വിദ്യാര്‍ത്ഥികളെ വലച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam