രാഹുൽ ഗാന്ധി വീണ്ടും മണിപ്പൂരിലേക്ക് 

JULY 6, 2024, 3:32 PM

ഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജൂലൈ എട്ടിന് മണിപ്പൂർ സന്ദർശിക്കും.കലാപബാധിത പ്രദേശങ്ങളിലെ ക്യാമ്പുകൾ രാഹുൽ സന്ദർശിക്കും. പിസിസി നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.

പ്രതിപക്ഷ നേതാവായ ശേഷം ആദ്യമായാണ് രാഹുൽ മണിപ്പൂരിൽ എത്തുന്നത്. രാഹുലിൻ്റെ മണിപ്പൂർ സന്ദർശനം ഇതാദ്യമല്ല.

നേരത്തെ മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച രാഹുൽ, മണിപ്പൂരിലെ കലാപങ്ങളും ആക്രമണങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും കണ്ടില്ലെന്ന് നടക്കുകയാണെന്നും ആവർത്തിച്ചിരുന്നു.

vachakam
vachakam
vachakam

പ്രതിപക്ഷ നേതാവ് ആയ ശേഷമുളള ആദ്യ ലോക്സഭാ പ്രസംഗത്തിലും രാഹുൽ മണിപ്പൂർ പാർലമെന്റിൽ ഉന്നയിച്ചിരുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam