മഹാരാഷ്ട്രയിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്ഫോടനം; നാലുമരണം

MAY 23, 2024, 5:35 PM

മുംബൈ: മഹാരാഷ്ട്രയിലെ ഡോംബിവാലിയിലെ വ്യവസായ യൂണിറ്റിലുണ്ടായ സ്ഫോടനത്തില്‍ നാലുപേർ മരിച്ചു. മുപ്പതിലധികം പേർക്ക് പരിക്കേറ്റതായി അധികൃതർ പറഞ്ഞു.

വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.സ്‌ഫോടനത്തിന് പിന്നാലെ വിവിധ പ്ലാന്‍റുകളില്‍ അനുബന്ധ പൊട്ടിത്തെറികളുണ്ടായി.

നിരവധി പേർ കുടുങ്ങിക്കിടക്കുന്നു എന്ന സംശയത്തെ തുടർന്ന് പോലീസിന്‍റെയും ഫയർഫോഴ്സിന്‍റെയും നേതൃത്വത്തില്‍ പരിശോധന ആരംഭിച്ചു.

vachakam
vachakam
vachakam

കാർ ഷോറൂമടക്കം സമീപത്തെ മറ്റ് രണ്ട് കെട്ടിടങ്ങളിലേക്കും തീ പടർന്നിട്ടുണ്ട്. സ്ഫോടനത്തിന്‍റെ ആഘാതത്തില്‍ സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam