വ്യാപാര സംഘര്‍ഷം പരിഹരിക്കപ്പെട്ടേക്കും: പ്രാഥമിക കരാറില്‍ യോജിപ്പ് അറിയിച്ച് യു.എസും ചൈനയും

JUNE 10, 2025, 7:43 PM

ജനീവ: വ്യാപാര സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനുള്ള പ്രാഥമിക കരാറില്‍ യുഎസ്, ചൈന ഉദ്യോഗസ്ഥര്‍ യോജിപ്പ് അറിയിച്ചതായി റിപ്പോര്‍ട്ട്. ജനീവയില്‍ നടന്ന ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും സമവായം എങ്ങനെ നടപ്പാക്കാമെന്നതിനെക്കുറിച്ചുള്ള പ്രാഥമിക കരാറിന് യോജിപ്പ് അറിയിച്ചതായാണ് വിവരം. ഇരു കക്ഷികളുടെയും ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയവരാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

കരാറിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ ഉടനടി ലഭ്യമല്ലെങ്കിലും, ചട്ടക്കൂട് നടപ്പിലാക്കുന്നതിലൂടെ അപൂര്‍വ ഭൗമ ധാതുക്കളുടെയും കാന്തങ്ങളുടെയും കയറ്റുമതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് പൂര്‍ണ്ണമായും പ്രതീക്ഷിക്കുന്നുവെന്ന് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ യു.എസ് പ്രതിന്ധികള്‍ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam