മസ്കറ്റ്: പ്രവാസി മലയാളി ഒമാനിൽ മരണപ്പെട്ടു. ഒമാനിൽ കഴിഞ്ഞ 22 വർഷമായി സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്ന കാസർകോഡ് കാഞ്ഞങ്ങാട് സ്വദേശി കൃഷ്ണകുമാർ (45) ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.
രാവിലെ ജോലിക്കെത്തിയ കൃഷ്ണകുമാർ സഹപ്രവർത്തകരുമായി സംസാരിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യ അശ്വിനി, മകൾ കൃതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്