ഹവായ് അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു; ലാവ പുറത്തേയ്ക്ക് കുതിച്ചത് 30 അടി ഉയരത്തില്‍

SEPTEMBER 19, 2024, 11:50 AM

ഹവായിയിലെ കിലൗയ അഗ്‌നിപര്‍വ്വതത്തില്‍ ഒരു പുതിയ സ്‌ഫോടനം കൂടി സംഭവിച്ചു. ചൊവ്വാഴ്ച അഗ്‌നിപര്‍വ്വതത്തിന്റെ ഗര്‍ത്തങ്ങളിലൊന്നില്‍ നിന്ന് 30 അടി ഉയരമുള്ള ലാവ പുറപ്പെടുന്നതിന് സാക്ഷ്യം വഹിച്ച. ഇത് വീക്ഷിക്കുന്നതിനായി ശാസ്ത്രജ്ഞര്‍ അ്‌നിപര്‍വതത്തിന് മുകളിലൂടെ ഹെലികോപ്റ്ററില്‍ പ്രദര്‍ശനവും നടത്തി.

പ്രദര്‍ശനം നടത്തി. സ്ഫോടനം എത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന് വ്യക്തമല്ല. എന്നാല്‍ വീടുകള്‍ക്കൊന്നും ഭീഷണിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam