ജെറുസലേം: വ്യാഴാഴ്ച ഗാസ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ സൈനിക ആക്രമണത്തില്‍ 26 പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. സൈന്യം സെന്‍ട്രല്‍ ഏരിയകളില്‍ ബോംബാക്രമണം ശക്തമാക്കുകയും ടാങ്കുകള്‍ എന്‍ക്ലേവിന്റെ വടക്കും തെക്കും ആക്രമിക്കുകയും ചെയ്തു.
ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ളയുമായി ലെബനനില്‍ വെടിനിര്‍ത്തല്‍ ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഗാസയില്‍ ശക്തമായ ആക്രമണം ഉണ്ടായത്. ഹമാസുമായി സമാനമായ കരാര്‍ പ്രാബല്യത്തില്‍ വന്നേക്കുമെന്ന് നിരവധി പേര്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്