കേരളത്തിന്റെ പ്രിയപ്പെട്ട ന്യൂജൻ കോമ്പോ നസ്ലിൻ & സംഗീത് പ്രതാപ് വീണ്ടും ഒന്നിക്കുന്നു. പ്രേമലുവിനു ശേഷം, ഇരുവരും ഒരുമിച്ച് എത്തുന്നത് മോളിവുഡ് ടൈംസിലൂടെ ആണെന്നാണ് അനൗദ്യോഗികമായിട്ടുള്ള റിപ്പോർട്ടുകൾ
സിനിമയ്ക്കുള്ളിലെ സിനിമയുമായി എത്തുന്ന ചിത്രം ആണ് ഇത്. മുകുന്ദൻ ഉണ്ണി അസോസിയേറ്റ് എന്ന സൂപ്പർഹിറ്റിന് ശേഷം, അഭിനവ് സുന്ദർനായക് സംവിധാനം ചെയ്തു ആഷിഖ് ഉസ്മാൻ പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്.
നിലവിൽ നസ്ലിന്റെ ലോകയും സംഗീതിന്റെ ഹൃദയപൂർവവും തിയറ്ററുകളിൽ വിജയകരമായി മുന്നേറുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്