'ആലപ്പുഴ ജിംഖാന'  ഒടിടിയില്‍

JUNE 9, 2025, 2:01 AM

ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത 'ആലപ്പുഴ ജിംഖാന' ഒടിടി റിലീസിന് ഒരുങ്ങുന്നു. ഡിജിറ്റല്‍ പ്രീമിയറിലൂടെ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുകയാണ് ചിത്രം.

നെസ്‌ലെന്‍ നായകനായ സ്‌പോര്‍ട്‌സ് ഡ്രാമയാണ് ചിത്രം. ആക്ഷനും തമാശയും നിറഞ്ഞ കംപ്ലീറ്റ് എന്റര്‍ട്ടെയിനര്‍ ആയ ചിത്രത്തിന് തിയേറ്ററില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

ചിത്രത്തില്‍ വ്യത്യസ്ത ഗറ്റപ്പിലാണ് നെസ് ലെന്‍ എത്തിയത്. അത് പ്രേക്ഷകര്‍ക്ക് ഒരു പുത്തന്‍ അനുഭവം തന്നെയായിരുന്നു.

vachakam
vachakam
vachakam

തിയേറ്ററില്‍ ചിത്രം കാണാന്‍ ആകത്തവര്‍ക്ക് ഇനി സോണി ലിവ്വില്‍ 'ആലപ്പുഴ ജിംഖാന' കാണാം. ജൂണ്‍ 13 മുതല്‍ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമില്‍ സ്ട്രീമിംഗ് ആരംഭിക്കും.

അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. 'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ചിത്രമാണിത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam