'നീ ഒരു മാലാഖ ' മ്യൂസിക് ആൽബം റിലീസിന് ഒരുങ്ങുന്നു

SEPTEMBER 5, 2024, 11:55 PM

ഷിക്കാഗോ : അമേരിക്കൻ മലയാളികൾ ഒരുക്കുന്ന പുതിയ മ്യൂസിക് ആൽബം 'നീ ഒരു  മാലാഖ ' റിലീസിന് ഒരുങ്ങുന്നു.

യൂണിഫോം മ്യൂസിസിക് ആണ് ആൽബം പുറത്തിറക്കുന്നത്. എം.കെ. ലാലന്റ് (കാലിഫോർണിയ) വരികൾക്ക് ബിനോയ് തോമസ് (ഷിക്കാഗോ)ആണ് സംഗിതം പകർന്നത്. ജെയ്‌സൺ തെക്കുംപുറം (ഹ്യൂസ്റ്റൻ) നിർമ്മിച്ചിരിക്കുന്ന ആൽബത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് സുമേഷ് അയിരൂർ, പ്രമീള ലീല എന്നിവർ ആണ്. പ്രോഗ്രാമിങ് :ജോബി പ്രൊമോസ്, സ്റ്റുഡിയോ :ആരഭി തിരുവന്തപുരം, മിക്‌സിങ് & മാസ്റ്ററിങ് : അനിൽ അർജുൻ.

കുടുതൽ വിവരങ്ങൾക്ക് ബന്ധപെടുക (262) 9144110.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam