ബെൻസൻവിൽ ഇടവക അദ്ധ്യാപക ദിനം ആഘോഷിച്ചു

SEPTEMBER 7, 2024, 8:06 AM

ഷിക്കാഗോ: സെപ്തംബർ അഞ്ച് അദ്ധ്യാപകദിനമായി ഭാരതത്തിൽ ആചരിക്കുമ്പോൾ ബെൻസൻവിൽ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ ഇടവകയിൽ വിവിധ മേഖലയിൽ അദ്ധ്യാപകരായി സേവനം ചെയ്ത എല്ലാവരെയും വി. മദർ തെരേസയുടെ തിരുനാൾ ദിനത്തിൽ പ്രത്യേകം ആദരിച്ചു.  

അന്നേ ദിവസം ഫാ. ജോസഫ് പുതുപറമ്പിൽ വി.കുർബ്ബാന അർപ്പിക്കുകയും ഫാ.ജോബി പന്നൂറയിൽ വചന സന്ദേശം നൽകുകയും ചെയ്തു. ഫാ. ബിൻസ് ചേത്തലിൽ അദ്ധ്യാപകരെ പ്രത്യേകം ആദരിച്ചു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam