സിംബാബ്‌വേയ്‌ക്കെതിരെയുള്ള അവസാനത്തെ ടെസ്റ്റിനുള്ള ന്യൂസിലാണ്ട് ടീമിൽ എത്തി സാക്ക് ഫൗൾക്‌സ്. ഇത് ആദ്യമായാണ് ടെസ്റ്റ് ടീമിലേക്ക് താരത്തിനെ വിളിക്കുന്നത്.
ആദ്യ ടെസ്റ്റിനിടെ ഓൾറൗണ്ടർ നഥാൻ സ്മിത്തിന് പരിക്കേറ്റതോടെയാണ് സിംബാബ്‌വേയ്‌ക്കെതിരെയുള്ള ന്യൂസിലാണ്ടിന്റെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് ടീമിലേക്ക് സാക്കിനെ പരിഗണിച്ചത്.
അടുത്തിടെ സിംബാബ്‌വേയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരെയുള്ള ത്രിരാഷ്ട്ര ടി20 പരമ്പരയിൽ കളിച്ച താരമാണ് സാക്ക് ഫൗൾക്‌സ്. ആദ്യ ടെസ്റ്റിൽ 7 വിക്കറ്റ് വിജയം ന്യൂസിലാണ്ട് കരസ്ഥമാക്കിയപ്പോൾ രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 7ന് ബുൽവായോയിൽ നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്