ദുബായ് : 'ബാറ്റിൽ ഒാഫ് ദ സെക്‌സസ് 'എന്ന് വിശേഷിപ്പിക്കപ്പെട്ട ലോക ഒന്നാം നമ്പർ വനിതാ താരം അര്യാന സബലേങ്കയും പുരുഷ താരം നിക്ക് കിർഗിയോസും തമ്മിലുള്ള പ്രദർശന ടെന്നിസ് മത്സരത്തിൽ വിജയം കിർഗിയോസിന്. 6-3, 6-3 എന്ന സ്‌കോറിനായിരുന്നു ജയം.
1973ൽ അന്നത്തെ പ്രമുഖ വനിതാ താരം ബില്ലി ജീൻ കിംഗും പുരുഷ താരം ബോബി ഗിഗ്‌സും തമ്മിൽ നടന്ന 'ബാറ്റിൽ ഓഫ് ദ സെക്‌സസ് ' പോരാട്ടത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു അര്യാനയും കിർഗിയോസും തമ്മിലുള്ള മത്സരം. ബില്ലി ജീൻ കിംഗിന്റെ അന്നത്തെ വിജയമാണ് വനിതാ ടെന്നീസിന് പ്രചാരമേകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
