ഏഷ്യാ കപ്പിലെ പാകിസ്ഥാനെതിരായ പോരാട്ടം ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യന്‍ ടീമിന് തിരിച്ചടി. പരിശീലനത്തിനിടെ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റു.തുടര്‍ന്ന് ഫിസിയോയുടെ ഒപ്പം, ഗില്‍ പിച്ചില്‍ നിന്ന് ഇറങ്ങിപ്പോയെന്നാണ് റിപ്പോര്‍ട്ട്.ഗില്ലിന്റെ പരിക്ക് എത്രത്തോളം സാരമാണെന്ന് വ്യക്തമല്ല.
ഗില്ലിന് കാര്യമായ പരിക്കുകളില്ലെന്നാണ് സൂചന. അങ്ങനെയെങ്കില്‍ താരം ഇന്ന് പാകിസ്ഥാനെതിരെ നടക്കുന്ന മത്സരത്തില്‍ ഓപ്പണറായി ബാറ്റ് ചെയ്‌തേക്കും.ഗില്‍ മത്സരത്തില്‍ നിന്ന് വിട്ടുനിന്നാല്‍ സഞ്ജു സാംസണ്‍ ആവും ഓപ്പണർ ആവുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്