മയാമി : പ്രീ ക്വാർട്ടറിൽ ചുവപ്പുകാർഡ് കണ്ട അമേരിക്കൻ താരം ബാലോഗണിനെ അടുത്ത മത്സരത്തിൽ കളിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഇടപെട്ടപ്പോൾ സമാന അവസ്ഥയിലുള്ള ഇംഗ്‌ളണ്ട് താരം യാറൽ ക്വാൻസയ്ക്ക് ഫിഫ വിധിച്ചത്
രണ്ടുമത്സര വിലക്ക്. മെക്‌സിക്കോയ്ക്ക് എതിരായ മത്സരത്തിലാണ് ക്വാൻസയ്ക്ക് ചുവപ്പ് കണ്ടിരുന്നത്. ഫൗൾ ഗുരുതരമായതിനാലാണ് ഒരു മത്സരസ്വാഭാവിക വിലക്കിനൊപ്പം മറ്റൊരു മത്സരവിലക്ക്കൂടി നൽകിയത്. ഇതോടെ ക്വാർട്ടറിൽ നോർവേയേ തോൽപ്പിച്ച് സെമിിലെത്തിയാലും ഇംഗ്‌ളണ്ടിന് ക്വാൻസയെ ഇറക്കാനാവില്ല.
ഫിഫയിൽ നിന്ന് പലർക്കും പലനീതിയാണെന്ന രീതിയിൽ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
