ഫിഫാ ലോകകപ്പ് കാണാൻ പാലസ്തീൻ ഫുട്‌ബോൾ അസോസിയേഷൻ അധ്യക്ഷൻ ജിബ്രിൽ റജബൂന് പ്രവേശനാനുമതി നിഷേധിച്ച് യുഎസ്.
ഫിഫയുടെ ക്ഷണം ഉണ്ടായിട്ടും അമേരിക്കയുടെ വിസാ നിയന്ത്രണ ചട്ടങ്ങളെ തുടർന്ന് അദ്ദേഹം നിലവിൽ മെക്‌സിക്കോയിലാണ് ഉള്ളത്. മെക്‌സിക്കോ-ദക്ഷിണാഫ്രിക്ക മൽസരത്തിന് ശേഷം യുഎസിലേക്ക് പ്രവേശിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് റജൂബ്.
പാലസ്തീൻ അതോറിറ്റിയിൽ ജോലി ചെയ്തിട്ടുള്ളവർക്കും പാലസ്തീനിയൻ പാസ്‌പോർട്ട് ഉടമകൾക്കും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതാണ് വിസ നിഷേധിക്കുന്നതിലേക്ക് നയിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
