ക്വലാലംപുർ : ഇന്ത്യൻ താരം കിഡംബി ശ്രീകാന്ത് മലേഷ്യ മാസ്റ്റേഴ്‌സ് ബാഡ്മിന്റൺ ടൂർണമെന്റിന്റെ സെമിയിൽ .
ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിന്റെ ലോക 18-ാം നമ്പർ താരം തോമ ജൂനിയർ പോപ്പോവിനെ 24-22, 17-21, 22-20 എന്ന സ്‌കോറിനാണ് 65-ാം റാങ്കുകാരനായ ശ്രീകാന്ത് തോൽപ്പിച്ചത്.
ഈ സീസണിലെ തന്റെ ആദ്യ സെമിയിൽ ജപ്പാന്റെ യുഷി തനാക്കയാണ് ശ്രീകാന്തിന്റെ എതിരാളി.
ടൂർണമെന്റിൽ അവശേഷിക്കുന്ന ഏക ഇന്ത്യൻ താരമാണ് ശ്രീകാന്ത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്