ദുബായ് : ഏഷ്യാകപ്പിൽ മലയാളി താരം സഞ്ജു സാംസണിനെ ഓപ്പണറായി കളിപ്പിക്കണമെന്ന് മുൻ ഇന്ത്യൻ താരവും കോച്ചും കമന്റേറ്ററുമായ രവി ശാസ്ത്രി. ട്വന്റി20യിൽ സഞ്ജു ഏറ്റവും അപകടകാരിയാകുന്നത് ഓപ്പണിംഗ് പൊസിഷനിലാണെന്ന് ശാസ്ത്രി പറഞ്ഞു.
ടെസ്റ്റ് നായകൻ ശുഭ്മാൻ ഗിൽ ട്വന്റി20 ടീമിലേക്ക് തിരിച്ചെത്തിയതോടെ സഞ്ജുവിനെ ഓപ്പണിംഗിൽ കളിപ്പിക്കില്ലെന്ന് വാർത്തകളുണ്ടായിരുന്നു. കഴിഞ്ഞദിവസം പരിശീലനത്തിന് സഞ്ജുവിന് കൂടുതൽ അവസരങ്ങൾ നൽകാതിരുന്നതും സംശയങ്ങൾ ഉയർത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്